Now, FIR filed in Pakistan against IAF pilots. For bombing trees. No kidding
ബാലക്കോട്ട് തിരിച്ചടിക്കിടെ അപൂര്‍വ്വയിനം മരങ്ങള്‍ നശിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെതിരെ പാകിസ്താനില്‍ എഫ്ഐആര്‍. ഖൈബര്‍-പക്തുങ്വാ പ്രവിശ്യയിലാണ് മരങ്ങള്‍ നശിപ്പിച്ചതെന്നാണ് പരാതി.